Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ഫി പ​റ​മ്പി​ൽ...

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
shafi parambil
cancel

ദു​ബൈ: പ്ര​വാ​സി​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്നം ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ മ​ല​ബാ​ർ പ്ര​വാ​സി യു.​എ.​ഇ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സി​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും പ്ര​ശ്ന​ത്തി​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ മ​ല​ബാ​ർ പ്ര​വാ​സി (യു.​എ.​ഇ) പ്ര​സി​ഡ​ന്‍റ്​ ജ​മീ​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, മോ​ഹ​ൻ വെ​ങ്കി​ട്ട്, മു​ഹ​മ്മ​ദ് അ​ലി, ഹാ​രി​സ് കോ​സ്മോ​സ്, മു​ര​ളി കൃ​ഷ്ണ​ൻ, അ​ഡ്വ. അ​സീ​സ് തോ​ലേ​രി, ടി.​പി അ​ഷ്‌​റ​ഫ്, പി.​എം ച​ന്ദ്ര​ൻ, ഫി​റോ​സ് പ​യ്യോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Congratulated Shafi Parambil MP
Next Story