Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപടരാതിരിക്കാൻ ഇന്ത്യൻ...

പടരാതിരിക്കാൻ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണം –കോൺസുൽ ജനറൽ

text_fields
bookmark_border
പടരാതിരിക്കാൻ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണം –കോൺസുൽ ജനറൽ
cancel
camera_alt?????????? ??????? ???????

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​രു​ന്ന കോ​വി​ഡ്​-19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്ന്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം പാ​ലി​ച്ച് പ​ര​മാ​വ​ധി താ​മ​സ​യി​ട​ങ്ങ​ളി​ൽ​ത​ന്നെ തു​ട​രാ​ൻ പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്. ലേ​ബ​ർ ക്യാ​മ്പി​ൽ ഒ​രേ മു​റി​യി​ൽ ക​ഴി​യു​ന്ന​വ​ർ സ്വ​യം ഒ​രു കു​ടും​ബ യൂ​നി​റ്റാ​യി ക​ണ​ക്കാ​ക്കി മ​റ്റു മു​റി​ക​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും പോ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സു​ര​ക്ഷ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് വ​ലി​യ പി​ഴ​യും ശി​ക്ഷ​യും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ് എ​ന്ന​തും മ​ന​സ്സി​ലാ​ക്ക​ണം. ഇ​ന്ന​ലെ​വ​രെ 19 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് യു.​എ.​ഇ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രി​ൽ ര​ണ്ടു​പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​ഹാ​യ​ത്തി​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ന​മ്പ​റു​ക​ൾ​ക്കു പു​റ​മെ കോ​ൺ​സു​ലേ​റ്റി​​െൻറ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. കോ​ൺ​സു​ലേ​റ്റി​​െൻറ വി​സ, പാ​സ്പോ​ർ​ട്ട്, അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ അ​തീ​വ അ​ത്യാ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക് സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ വ​ഴി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യും കോ​ൺ​സു​ലേ​റ്റി​നെ ബ​ന്ധ​പ്പെ​ടാം. ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യെ പോ​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ​ക്ക് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​യും സ​ഹാ​യ​വു​മെ​ത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പ​േ​ക്ഷ, ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​രും വേ​ണ്ട​ത്ര സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു​വേ​ണം പു​റ​ത്തി​റ​ങ്ങാ​നെ​ന്നും കോ​ൺ​സു​ൽ ജ​ന​റ​ൽ ഒാ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsConsul GeneralIndia News
News Summary - consul general-covid-india-uae-gulf news
Next Story