Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ൺ​സു​ല​ർ സ​ർ​വി​സ്...

കോ​ൺ​സു​ല​ർ സ​ർ​വി​സ് ഇ​ന്ന്​

text_fields
bookmark_border

റാ​സ​ൽ​ഖൈ​മ: ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ കോ​ൺ​സു​ല​ർ സേ​വ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​വ​ർ ഓ​ഫ് അ​റ്റോ​ണി, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ഫി​ഡ​വി​റ്റ്, പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്​ 07228 2448 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consular ServiceU.A.E News
News Summary - Consular service today
Next Story