Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right12 കേ​ന്ദ്ര​ങ്ങ​ളി​ൽ...

12 കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​വു​മാ​യി കോ​ൺ​സു​ലേ​റ്റ്​

text_fields
bookmark_border
12 കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​  സേ​വ​ന​വു​മാ​യി കോ​ൺ​സു​ലേ​റ്റ്​
cancel
Listen to this Article

ദു​ബൈ: 12 കേ​ന്ദ്ര​ങ്ങ​ളി​ൽ ജൂ​ൺ 26ന്​ ​പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ളു​മാ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. ദു​ബൈ​യി​ലെ​യും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ സേ​വ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്. പാ​സ്​​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്ക്​ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സേ​വ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്.

ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ​യും രേ​ഖ​ക​ളും സ​ബ്​​മി​റ്റ്​ ചെ​യ്ത​ശേ​ഷം വേ​ണം സേ​വ കേ​​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ. blsindiavisa-uae.com/appointmentbls/appointment.php എ​ന്ന ലി​ങ്ക്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​തും ബു​ക്ക്​ ചെ​യ്യേ​ണ്ട​തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 80046342 എ​ന്ന ടോ​ൾ ഫ്രി ​ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ​ passport.dubai@mea.gov.in, vcppt.dubai@mea.gov.in എ​ന്നീ ഇ-​മെ​യി​ലു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ആ​റു​വ​രെ​യാ​ണ്​ ക്യാ​മ്പ്.

പാ​സ്​​പോ​ർ​ട്ട്​ സേ​വ​നം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ

1. അ​ൽ ഖ​ലീ​ജ്​ സെ​ന്‍റ​ർ: മ​ൻ​ഖൂ​ൽ റോ​ഡ്, ബ​ർ​ദു​ബൈ

2. ദേ​ര സി​റ്റി സെ​ന്‍റ​ർ: സീ​ന​ത്ത്​ ബി​ൽ​ഡി​ങ്​

3. പ്രീ​മി​യം ലോ​ഞ്ച്​ സെ​ന്‍റ​ർ: ഹ​ബീ​ബ്​ ബാ​ങ്ക്​ എ.​ജി സൂ​റി​ച്ച്​ അ​ൽ ജ​വ​റ ബി​ൽ​ഡി​ങ്, ബ​ർ​ദു​ബൈ

4. ഷാ​ർ​ജ എ​ച്ച്.​എ​സ്.​ബി.​സി സെ​ന്‍റ​ർ: കി​ങ്​ ഫൈ​സ​ൽ സ്​​ട്രീ​റ്റ്, എ​ച്ച്.​എ​സ്.​ബി.​സി ബാ​ങ്ക്​ ഷാ​ർ​ജ

5. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ: മെ​ഗാ മാ​ളി​ന്​ സ​മീ​പം, അ​ൽ മ​ന​ഖ്​

6. കെ.​എം.​സി.​സി സെ​ന്‍റ​ർ: ചോ​യ്​​ത്രം​സ്​ ദു​ബൈ ട​വ​ർ, ബ​നി​യാ​സ്​ സ്ക്വ​യ​ർ

7. അ​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ അ​ൽ സ​റൂ​നി ബി​ൽ​ഡി​ങ്, കി​ങ്​ ഫൈ​സ​ൽ റോ​ഡ്, ഉ​മ്മു​ൽ

ഖു​വൈ​ൻ

8. സ്​​പെ​ഷ​ലി​സ്റ്റ്​ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്​ സ​മീ​പം, ഐ.​ടി ക​മ്പ്യൂ​ട്ട​ർ ക്രോ​സ്, റാ​സ​ൽ ഖൈ​മ

9. ഇ​ന്ത്യ​ൻ റി​ലീ​ഫ്​ ക​മ്മി​റ്റി, റാ​സ​ൽ​ഖൈ​മ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ സ​മീ​പം

10. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്​​മാ​ൻ, അ​ൽ ജ​ർ​ഫ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ

11. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഫു​ജൈ​റ

12. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ്, ഖോ​ർ​ഫ​ക്കാ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passport Service12 Centers
News Summary - Consulate with Passport Service at 12 Centers
Next Story