Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​: 165...

കോ​വി​ഡ്​: 165 പു​തി​യ രോ​ഗി​ക​ൾ; 125 രോ​ഗ​മു​ക്​​തി

text_fields
bookmark_border
കോ​വി​ഡ്​: 165 പു​തി​യ രോ​ഗി​ക​ൾ; 125 രോ​ഗ​മു​ക്​​തി
cancel

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ബു​ധ​നാ​ഴ്​​ച ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 84കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ്​ മ​ര​ണം 614 ആ​യി. 165 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 154 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 11 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. 125 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 2482 പേ​രാ​ണ്​ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​യു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 24,015 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. ആ​ശു​പ​ത്രി​ക​ളി​ൽ 80 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​മ്പ​തു പേ​രെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ.​സി.​യു​ക​ളി​ൽ ഒ​മ്പ​തു​പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഡ്രൈ​വിെൻറ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റി​നി​ടെ 11,546 പേ​ർ കൂ​ടി വാ​ക്​​സി​നെ​ടു​ത്തു. ഇ​തു​വ​രെ 50.88 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaCovid165 new patients; 125 cure
News Summary - Covid: 165 new patients; 125 cure
Next Story