Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേകന്നൂർ മൗലവിയുടെ മകൻ...

ചേകന്നൂർ മൗലവിയുടെ മകൻ കോവിഡ്​ ബാധിച്ച് അജ്​മാനിൽ മരിച്ചു

text_fields
bookmark_border
ചേകന്നൂർ മൗലവിയുടെ മകൻ കോവിഡ്​ ബാധിച്ച് അജ്​മാനിൽ മരിച്ചു
cancel

ദുബൈ: ചേകന്നൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ്‌ (42) അജ്മാനിൽ കോവിഡ് ബാധിച്ച്​ മരിച്ചു. പത്ത് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. അസൂഖം മൂർഛിച്ച് രണ്ടു ദിവസം മുൻപ്​ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.

അജ്മാനിൽ അവൻറിസ് ജനറൽ മെയിൻറനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

മാതാവ്​: സുബൈദ. ഭാര്യ: താനൂർ മൂലക്കലിൽ ലീന. മക്കൾ: അൽവിന, അമേന. സഹോദരങ്ങൾ: പി.കെ. യാസർ (ഷാർജ), ഫഹദ് (ഖത്തർ), ഫിയാസ് (ഖത്തർ). ഖബറടക്കം അജ്​മാൻ ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chekannur moulavicovid death
News Summary - covid Chekannoor Moulavi's son dies in Ajman
Next Story