Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ നിയന്ത്രണം:...

കോവിഡ്​ നിയന്ത്രണം: യാത്രക്കാർക്ക്​ നിർദേശവുമായി എമിറേറ്റ്​സ്

text_fields
bookmark_border
കോവിഡ്​ നിയന്ത്രണം: യാത്രക്കാർക്ക്​ നിർദേശവുമായി എമിറേറ്റ്​സ്
cancel

ദു​ബൈ: ദ​ക്ഷി​ണ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കു​മു​മ്പ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ.

പു​തി​യ ​കോ​വി​ഡ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സിം​ഗ​പ്പൂ​ർ, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ എ​മി​റേ​റ്റ്​​സ്​ വെ​ബ്​​സൈ​റ്റി​ൽ നി​ർ​ദേ​ശം വ​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കു​ന്ന യാ​ത്ര​ക്കാ​ർ റീ​ബു​ക്കി​ങ്​ അ​ട​ക്ക​മു​ള്ള ഓ​പ്ഷ​നു​ക​ൾ​ക്കാ​യി അ​ത​ത് ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​രു​മാ​യോ എ​മി​റേ​റ്റ്സ് കാ​ൾ സെൻറ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emirates airlines
News Summary - covid control: Emirates with instructions for travelers
Next Story