Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ പ്രതിസന്ധി :...

കോവിഡ്​ പ്രതിസന്ധി : 'വേഗത്തിൽ വീണ്ടെടുക്കുന്ന രാജ്യം' യു.എ.ഇ ആകുമെന്ന് ശൈഖ്​ മുഹമ്മദ് ബിൻ റാശിദ്

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധി : വേഗത്തിൽ വീണ്ടെടുക്കുന്ന രാജ്യം യു.എ.ഇ ആകുമെന്ന് ശൈഖ്​ മുഹമ്മദ് ബിൻ റാശിദ്
cancel
camera_alt

ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം

ദുബൈ: കോവിഡ് -19 മഹാമാരിയിൽനിന്ന് ലോകത്ത് അതിവേഗം കരകയറുന്ന രാജ്യമായിരിക്കും യു.എ.ഇ എന്ന് രാജ്യത്തെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം.

ആഗോളതലത്തിൽ ഉറ്റുനോക്കുന്ന സാങ്കേതിക വാരാഘോഷമായ ജൈടെക്സ് എന്ന ആഗോള സാങ്കേതിക ഇവ​േൻറാടെ, 2020 അവസാനിക്കുമ്പോൾ വലിയ വിപ്ലവത്തിനാണ് 2021 സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം നമ്മുടെ രാജ്യത്തി​െൻറ അമ്പതാം വാർഷികവും സുവർണജൂബിലി ആഘോഷവർഷവുമാണ്. പതിവിൽനിന്ന്​ വ്യത്യസ്തമായിരിക്കും 2021. ഏറെ മാറ്റങ്ങൾക്കും അത്ഭുതങ്ങൾക്കുമായിരിക്കും വരുംവർഷം സാക്ഷിയാവുന്നത് -ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid crisisSheikh Mohammed bin Rashid
Next Story