Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 12:59 PM IST Updated On
date_range 28 May 2020 12:59 PM ISTകോവിഡ്: തിരുവനന്തപുരം സ്വദേശി ഷാർജയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ : തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരൻ അശ്വനി കുമാറാണ് (45) മരിച്ചത്.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഷാർജ കുവൈത്തി ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇയിൽ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടുമക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story