Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ദ​ർ മാ​ഷും...

കാ​ദ​ർ മാ​ഷും സ്വീ​ക​രി​ച്ചു; അ​തി​ജീ​വ​ന​ത്തി​െൻറ ഒ​രു ഡോ​സ്​

text_fields
bookmark_border
കാ​ദ​ർ മാ​ഷും സ്വീ​ക​രി​ച്ചു; അ​തി​ജീ​വ​ന​ത്തി​െൻറ ഒ​രു ഡോ​സ്​
cancel
camera_alt

ഡോ. ​വി.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ: 50 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​രു​തെ​ന്ന കാ​ഴ്​​ച​പ്പാ​ടു​ക​ൾ പൊ​ളി​ച്ച​ടു​ക്കി അ​ബൂ​ദ​ബി മോ​ഡ​ൽ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​വി. അ​ബ്​​ദു​ൽ കാ​ദ​ർ. യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന നി​ഷ്​​ക്രി​യ കോ​വി​ഡ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ 64കാ​ര​നാ​യ കാ​ദ​ർ മാ​ഷ്​ ആ​ദ്യ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്.

50 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ി​ല്ലെ​ന്ന്​ ചി​ല​ർ പ​റ​ഞ്ഞി​രു​ന്നു. നേ​രി​ട്ട്​ പോ​യി നോ​ക്കാം എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ മാ​ഷ്​ അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്. ബി.​പി​യും ര​ക്ത​വു​മെ​ല്ലാം പ​രി​ശോ​ധി​ച്ച​ശേ​ഷം ഡോ​ക്​​ട​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. എ​ല്ലാ വി​വ​ര​ങ്ങ​ളും വി​ശ​ദ​മാ​യി അ​റി​ഞ്ഞ​ശേ​ഷ​മാ​ണ്​ കാ​ദ​ർ മാ​ഷി​ന്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം പ​ങ്കു​ചേ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ള്ള​തി​നാ​ലാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newscovidgulf newskader mash
Next Story