Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ അ​ൽ മ​ജാ​സ്...

ഷാ​ർ​ജ അ​ൽ മ​ജാ​സ് മൂ​ന്നി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
ഷാ​ർ​ജ അ​ൽ മ​ജാ​സ് മൂ​ന്നി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു
cancel
camera_alt

അ​ൽ മ​ജാ​സ്​ മൂ​ന്നി​ലെ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം

ഷാ​ർ​ജ: ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ഷാ​ർ​ജ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്റ്റും സം​യു​ക്ത​മാ​യി അ​ൽ മ​ജാ​സ് മൂ​ന്നി​ലെ അ​റ​ബ് ക​ൾ​ച​റ​ൽ ക്ല​ബി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. ഷാ​ർ​ജ പൊ​ലീ​സു​മാ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച പു​തി​യ കേ​ന്ദ്രം ചൊ​വ്വാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും നി​ന്നു​ള്ള ആ​ളു​ക​ൾ​ക്കും സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid testuae
Next Story