Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ആദ്യമായി...

യു.എ.ഇയിൽ ആദ്യമായി 1000 കടന്ന്​ കോവിഡ്​ ബാധിതർ

text_fields
bookmark_border
യു.എ.ഇയിൽ ആദ്യമായി 1000 കടന്ന്​ കോവിഡ്​ ബാധിതർ
cancel

ദു​ബൈ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ​നി​ന്ന്​ അ​തി​വേ​ഗം അ​തി​ജീ​വി​ച്ച യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. ​കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ എ​ട്ടു​ മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഒ​റ്റ​ദി​വ​സം 1000 പേ​ർ​ക്ക്​ മു​ക​ളി​ൽ ​രോ​ഗം​ സ്​​ഥി​രീ​ക​രി​ച്ച​തി​ന്​ ശ​നി​യാ​ഴ്​​ച സാ​ക്ഷ്യം വ​ഹി​ച്ചു.

1007 പേ​ർ​ക്കാ​ണ്​ പു​തി​യ​താ​യി വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. മേ​യ്​ 22ന്​ 994 ​രോ​ഗി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ശേ​ഷം ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്​ ശ​നി​യാ​ഴ്​​ച​യാ​ണ്. വ്യാ​ഴാ​ഴ്​​ച 930 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ വീ​ണ്ടും സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മ​ര​ണ​നി​ര​ക്ക്​ കു​റ​വാ​യ​തും രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തു​മാ​ണ്​​ ആ​ശ്വാ​സം. ഒ​രു​മാ​സം മു​മ്പ്​​ 200ൽ ​താ​ഴെ​യാ​യി​രു​ന്നു കോ​വി​ഡ്​ ബാ​ധി​ത​രു​ടെ ദി​വ​സേ​ന​യു​ള്ള എ​ണ്ണം.95,000 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ 1007 പേ​ർ​ക്ക്​ ​വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രോ​ട്​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഒ​രു മ​ര​ണം മാ​ത്ര​മാ​ണ്​ ശ​നി​യാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ ബാ​ധി​ത​ർ

പു​തി​യ കേ​സു​ക​ൾ: 1007

രോ​ഗ​മു​ക്​​ത​ർ: 521

മ​ര​ണം: 1

ആ​കെ ​േരാ​ഗി​ക​ൾ: 78,849

രോ​ഗ​മു​ക്​​ത​ർ: 68,983

മ​ര​ണം: 399

ചി​കി​ത്സ​യി​ലു​ള്ള​വ​ർ: 9467

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfUAE news
Next Story