Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോസ്​മോ ട്രാവൽ ശാഖ...

കോസ്​മോ ട്രാവൽ ശാഖ റാസൽഖൈമയിൽ തുറന്നു

text_fields
bookmark_border
കോസ്​മോ ട്രാവൽ ശാഖ റാസൽഖൈമയിൽ തുറന്നു
cancel
camera_alt??????????? ????????????? ????????????????? ??????? ???? ??.??.?? ?????? ????????????????? ????????????? ????????????

റാ​സ​ൽ​ഖൈ​മ: എ​യ​ർ അ​റേ​ബ്യ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള പ്ര​മു​ഖ ട്രാ​വ​ൽ മാ​നേ​ജ്​​മ​െൻറ്​ സ്​​ഥാ​പ​ന​മാ​യ കോ​സ്​​മോ ട്രാ​വ​ലി​​െൻറ യു.​എ.​ഇ​യി​ലെ 33ാമ​ത്​ ബ്രാ​ഞ്ച്​ റാ​സ​ൽ​ഖൈ​മ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റാ​സ​ൽ​ഖൈ​മ​യി​ലെ മൂ​ന്നാ​മ​ത്തെ കോ​സ്​​േ​മാ ട്രാ​വ​ൽ ശാ​ഖ​യാ​ണി​ത്. മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ട്രാ​വ​ൽ-​ടൂ​റി​സം രം​ഗ​ത്ത്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും പു​തി​യ ശാ​ഖ​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ കോ​സ്​​മോ ട്രാ​വ​ൽ സി.​ഇ.​ഒ ജ​മാ​ൽ അ​ബ്​​ദു​ന്നാ​സ​ർ പ​റ​ഞ്ഞു.

പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​നം പ്ര​മാ​ണി​ച്ച്​ റാ​സ​ൽ​ൈ​ഖ​മ​യി​ലെ മൂ​ന്നു​ ശാ​ഖ​ക​ളി​ലും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​ക​ൾ, ടി.​വി, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, ട്രോ​ളി ബാ​ഗ്​ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ൾ സ്​​ക്രാ​ച്ച്​ ആ​ൻ​ഡ്​​ വി​ൻ പ​ദ്ധ​തി​യി​​ലൂ​ടെ സ്വ​ന്ത​മാ​ക്കാം. ഷാ​ർ​ജ​യി​ൽ 12, അ​ജ്​​മാ​നി​ൽ നാ​ല്, ഫു​ജൈ​റ​യി​ൽ ര​ണ്ട്, റാ​സ​ൽ​ഖൈ​മ​യി​ൽ മൂ​ന്ന്, അ​ബൂ​ദ​ബി​യി​ൽ മൂ​ന്ന്, അ​ൽ​െ​എ​നി​ൽ ര​ണ്ട്, ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ഒ​ന്ന്, ദു​ബൈ​യി​ൽ ആ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ യു.​എ.​ഇ​യി​ലെ കോ​സ്​​മോ ട്രാ​വ​ൽ ശാ​ഖ​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewscozmo
News Summary - cozmo -uae-gulfnews
Next Story