Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2024 1:18 AMUpdated On
date_range 6 Oct 2024 1:18 AMഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ കരകൗശല പ്രദര്‍ശനം 19ന്
text_fieldsbookmark_border
ഷാര്‍ജ: സി.ഒ.ജി യു.എ.ഇ മീഡിയയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 19ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ കരകൗശല ശാസ്ത്ര സാങ്കേതിക എക്സിബിഷന് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൂന്ന് മുതല്‍ 20 വയസ്സ് വരെയുള്ള പ്രവാസികളായ കുട്ടികളുടെ ആശയ മികവും ശാസ്ത്രീയ കരകൗശല നൈപുണ്യവും വളര്‍ത്തുക ലക്ഷ്യമാക്കിയാണ് പ്രദര്‍ശനം. എക്സിബിഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 055 7024410, 050 633 4684 നമ്പറില്‍ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story