Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ...

ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ പേ​രി​ൽ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ

text_fields
bookmark_border
oommen chandy
cancel

ദുബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ പേ​രി​ൽ യു.​എ.​ഇ കേ​ന്ദ്രീ​ക​രി​ച്ചു സാം​സ്‌​കാ​രി​ക സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ചു. ‘ഒ.​സി കെ​യ​ർ യു.​എ.​ഇ’ എ​ന്നാ​ണ്​ സം​ഘ​ട​ന​യു​ടെ പേ​ര്. ദീ​പു വി​ശ്വ​നാ​ഥ​നാ​ണ്​ ചെ​യ​ർ​മാ​ൻ. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി മു​ഹ​മ്മ​ദ് ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ജി​ത് എ​ബ്ര​ഹാം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: സു​ബി​ൻ ന​സീ​ർ, ദീ​പു കു​ര്യ​ൻ (ജോ. ​ക​ൺ​വീ​ന​ർ), പ്ര​ജീ​ഷ് വി​ള​യി​ൽ, അ​ൻ​സി​ൽ ഹു​സൈ​ൻ, ഹെ​ജി​സ്റ്റ​ൻ ജോ​സ​ഫ്.

എ​ൻ. ടി​ജോ, ഡോ. ​സൗ​മ്യ പ്ര​ജ്വ​ൽ (ക​ൺ​വീ​ന​ർ​മാ​ർ), നി​ധി​ൻ ജോ​ൺ (സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), ആ​സി​ഫ് ന​സീ​ർ, ഷ​ബി​ത മു​ഹ​മ്മ​ദ്‌, ബോ​ണി, ലി​നു ആ​ൽ​ബി​ൻ, നി​മി​ഷ സ​ജി​ത്, ആ​ഷി​ക് അ​സീ​സ് (എ​ക്‌​സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തി യു.​എ.​ഇ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ, സാം​സ്കാ​രി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ട്ടാ​യ്മ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Cultural Association in the name of Oommen chandy
Next Story