Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈ​ക്കി​ളി​ൽ...

സൈ​ക്കി​ളി​ൽ നാ​ടു​ചു​റ്റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​; ഏ​റ്റെ​ടു​ത്ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ

text_fields
bookmark_border
സൈ​ക്കി​ളി​ൽ നാ​ടു​ചു​റ്റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​; ഏ​റ്റെ​ടു​ത്ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ
cancel
camera_alt

സൈ​ക്കി​ളി​ൽ സ​വാ​രി​ക്കി​റ​ങ്ങി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 

ദു​ബൈ: സൈ​ക്കി​ളി​ൽ നാ​ടു​ചു​റ്റു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ വി​ഡി​യോ ഏ​റ്റെ​ടു​ത്ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ.

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഏ​താ​നും സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്കൊ​പ്പം ദു​ബൈ​യി​െ​ല തെ​രു​വു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. റോ​ഡ​രി​കി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​ർ ത​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​യു​ടെ ​ൈ​സ​ക്കി​ൾ​യാ​ത്ര മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ വ​നി​താ​താ​ര​ത്തെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​െ​റ കൈ​യ​ടി നേ​ടി​യി​രു​ന്നു. അ​ൽ വ​ത്​​ബ ടീ​മി​ലെ അ​ന്നാ​ൻ അ​ൽ അ​മ്​​രി​യെ ആ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newscycleshaikh muhammed
Next Story