Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2021 6:00 AM IST Updated On
date_range 30 March 2021 9:34 AM ISTഹൃദയസ്തംഭനം: നാലുവയസ്സുകാരി ഷാർജയിൽ നിര്യാതയായി
text_fieldsbookmark_border
ദുബൈ: ഹൃദയസ്തംഭനത്തെ തുടർന്ന് നാലുവയസ്സുകാരി ഷാർജയിൽ നിര്യാതയായി.തലശ്ശേരി സെയ്താർപള്ളി സ്വദേശി ഷഫാഹത്തിെൻറയും ഖദീജയുടെയും മകൾ ത്വയ്ബ ഷഫാഹത്താണ് മരിച്ചത്. സഹോദരങ്ങൾ: സ്വാലിഹ, ആലിയ, അമീറ. ഷാർജയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story