Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 7:10 AM IST Updated On
date_range 8 Aug 2020 7:10 AM ISTമലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsbookmark_border
റാസല്‍ഖൈമ: മലപ്പുറം അരീക്കോട് വടക്കണിയേടത്ത് കുഞ്ഞീതുവിെൻറ മകന് അബ്ദുല്‍സലാം (47) ഹൃദയാഘാതത്തെത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് അമാനത്ത് ബേക്കറിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: പാത്തുമ്മു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story