Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: ജ​ന്മ​ദി​ന​ത്ത​ലേ​ന്ന് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: ജ​ന്മ​ദി​ന​ത്ത​ലേ​ന്ന് യു​വാ​വ് മ​രി​ച്ചു
cancel
camera_alt

അ​ച്ചു

അ​ബൂ​ദ​ബി: 26ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്​ ഒ​രു ദി​വ​സം മു​മ്പ് കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി ക​റു​ക​ത്ത​റ വീ​ട്ടി​ൽ അ​നി​യ​ൻ ജ​നാ​ർ​ദ​ന​െൻറ മ​ക​ൻ അ​ച്ചു ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് മു​സ​ഫ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മു​സ​ഫ​യി​ലെ ഡ്യൂ​ൻ ടൗ​ൺ ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ മെ​യി​ൻ​റ​ന​ൻ​സി​ലെ ഇ​ല​ക്ട്രി​ക് എ​ക്യു​പ്‌​മെൻറ് ടെ​ക്‌​നീ​ഷ​നാ​യി​രു​ന്നു. മാ​താ​വ്: ഇ​ന്ദി​ര. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsdeath newsachu
Next Story