Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:41 AMUpdated On
date_range 5 July 2020 2:41 AMഅബൂദബിയിൽ ഒമ്പതു വയസ്സുകാരി മരിച്ചു
text_fieldsbookmark_border
camera_alt????????? ?????
അബൂദബി: അപസ്മാരത്തെ തുടർന്ന് ശ്വാസ തടസ്സംമൂലം ഒമ്പത് വയസ്സുകാരി മരിച്ചു. തൃശൂർ വാടാനപ്പള്ളി മുക്രിയാത്ത് വീട്ടിൽ അമീൻ അബ്ദുല്ലയുടെ മകൾ ഫാത്തിമ നൂറയാണ് അബൂദബിയിൽ മരിച്ചത്. വീട്ടിൽ വെച്ചുണ്ടായ അസുഖത്തെ തുടർന്ന് ഉടനെ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നൂറ അമീൻ. സഹോദരങ്ങൾ: അദ്നാൻ, മുഹമ്മദ്, മുഹൈമിൻ, ആമിന നസ്മിൻ. അബൂദബി എജു സ്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇേൻറഴ്സ് ഓൺലൈൻ പരിശീലനം നടത്തിവരുകയായിരുന്നു. മൃതദേഹം ബനിയാസിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story