Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2021 8:06 AM IST Updated On
date_range 14 Aug 2021 8:06 AM ISTതിരുവല്ല സ്വദേശി യു.എ.ഇയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: പത്തനംതിട്ട തിരുവല്ല സ്വദേശി യു.എ.ഇയിൽ നിര്യാതനായി. കുമ്പനാട് എടുവൻപാറ മാത്യൂസ് വില്ലയിൽ മാത്യു അലക്സാണ്ടറാണ് (69) അൽഐൻ തവാം ആശുപത്രിയിൽ മരിച്ചത്.
46 വർഷമായി പ്രവാസിയായ അദ്ദേഹം ഫുജൈറയിലായിരുന്നു താമസം. ഭാര്യ: പൊന്നമ്മ മാത്യു. മക്കൾ: അശ്വിൻ, ആൽവിൻ. മരുമക്കൾ: പ്രിയ, പ്രെയ്സ്. മൃതദേഹം യു.എ.ഇയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story