Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 7:29 AM IST Updated On
date_range 5 March 2020 7:29 AM ISTകൊല്ലം സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
text_fieldsbookmark_border
ഷാര്‍ജ: കൊല്ലം ആയുര്‍ മഞ്ഞപ്പാറ പള്ളിമുക്ക് സ്വദേശി താളിക്കോട് മുഹമ്മദ് മുസ്തഫയുടെ മകന് ഷാജി മന്‍സിലില്‍ ഷാജഹാനെ (50) ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാചകജോലിക്കാരനായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: ഫര്‍സാന, സിദ്ദീഖ്. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story