Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 6:43 AM IST Updated On
date_range 10 July 2021 6:43 AM ISTനീലേശ്വരം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: കാസർകോട് നീലേശ്വരം തൈക്കടപ്പുറം നാലുപുരപ്പാട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ ഉമ്മർ (62) ഹൃദയാഘാതം മൂലം അബൂദബിയിലെ ബനിയാസിൽ നിര്യാതനായി.
തൈക്കടപ്പുറം എ.പി റോഡിലെ ഹസീന മൻസിലിലായിരുന്നു സ്ഥിരതാമസം. മാതാവ്: ഉമ്മാത്തു. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, ഷബ്ന. മരുമക്കൾ: ഇസ്മായിൽ തൃക്കരിപ്പൂർ, റഷീദ് കാങ്കോൽ.
സഹോദരങ്ങൾ: ഹംസ, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ് (ഇരുവരും അബൂദബി), ബദറുദ്ദീൻ (കുവൈത്ത്), ഹഫ്സത്ത് അബ്ദുല്ല, റംലത്ത് അബ്ദുൽ കാദർ, സുബൈദ അബ്ദുല്ല. അബൂദബിയിലെ പഴയ സെൻട്രൽ മാർക്കറ്റിൽ ദീർഘകാലം ഫാത്തിമ സ്റ്റോറിൽ റെഡിമെയ്ഡ് വസ്ത്രം, പെർഫ്യൂം എന്നിവ വിൽപന നടത്തിയിരുന്നു. നാലര പതിറ്റാണ്ടിലധികമായി അബൂദബിയിലുണ്ട്. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story