Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡ​പ​ക​ട​ത്തി​ൽ...

റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല

text_fields
bookmark_border
റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
cancel

ദു​ബൈ: റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ്യ​ക്തി​യെ കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ​ ബ​ർ ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ അ​റി​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച്​ പൊ​ലീ​സ്. അ​ൽ ഖി​സൈ​സ് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ൽ ന​ഹ്ദ പാ​ല​ത്തി​നു​ സ​മീ​പം അ​ൽ ഇ​ത്തി​ഹാ​ദ്​ റോ​ഡി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ തി​രി​ച്ച​റി​യാ​വു​ന്ന രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളെ കു​റി​ച്ച്​ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ബ​ർ ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ ദു​ബൈ പൊ​ലീ​സി​ന്‍റെ കോ​ൾ സെ​ന്‍റ​ർ ന​മ്പ​റാ​യ 901ലോ (​ദു​ബൈ​ക്ക്​ പു​റ​ത്തു​ള്ള​വ​ർ 04 കൂ​ടി ചേ​ർ​ക്കു​ക) അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRoad AccidentDeceased
News Summary - Deceased couldn't be identified
Next Story