Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡെലിവറി ബോയ്സ് ഗതാഗത...

ഡെലിവറി ബോയ്സ് ഗതാഗത നിയമങ്ങൾ അറിഞ്ഞിരിക്കണം

text_fields
bookmark_border
Delivery boys
cancel

●100-200 സി.സിയുടെ ഇടയിലുള്ള ബൈക്കുകൾ മാത്രം ഉപയോഗിക്കുക

●മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ സ്പീഡ് പാടില്ല

●സർട്ടിഫൈഡ് ഹെൽമറ്റ് ധരിക്കണം

●ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല

●റോഡിലെ ഇടതു ലൈൻ ഉപയോഗിക്കരുത്

●ഡെലിവറിക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്

●ഫോണുകൾ ഘടിപ്പിക്കാനുള്ള ഹോൾഡർ ബൈക്കിൽ സ്ഥാപിക്കണം

●ഡ്രൈവറുടെ പ്രായം 21 വയസിന് മുകളിലും 55 വയസിൽ താഴെയുമായിരിക്കണം

●കമ്പനി യൂനിഫോം നിർബന്ധം

●ബോക്സുകൾ വാഹനത്തിന്‍റെറ പിൻഭാഗത്ത് നിന്ന് പുറത്തേക്ക് കവിഞ്ഞു നിൽക്കരുത്

●കണ്ണാടികളുടെ കാഴ്ച മറക്കുന്ന രീതിയിൽ ബോക്സിന്‍റെറ വീതി വർധിപ്പിക്കരുത്

●ഡെലിവറി ബോക്സുകളുടെ വീതിയും നീളവും ഉയരവും പരമാവധി 50 സന്‍റെറീമീറ്ററായിരിക്കും

●രണ്ട് വർഷം കൂടുമ്പോൾ ബോക്സ് മാറ്റണം

●മഴയുള്ളപ്പോൾ ഡ്രൈവിങ് ഒഴിവാക്കണം

●മുന്നിലുള്ള വാഹനവുമായി അകലം പാലിക്കണം

●രണ്ട് ബ്രേക്കുകളും ഒരേസമയം ഉപയോഗിക്കണം

●പെട്ടന്ന് ബ്രേക്കിടുന്നത് ഒഴിവാക്കണം

●യാത്രക്കിടെ മൊബൈൽ ഉപയോഗിക്കരുത്

●ഫുൾ സ്ലീവ് യൂനിഫോം ഉപയോഗിക്കണം

●റിഫ്ലക്ടീവ് സ്ട്രിപ്പുകൾ നിർബന്ധം

●കാൽ മുട്ടുകളിലും കൈമുട്ടുകളിലും പ്രൊട്ടക്ടീവ് പാഡുകൾ വേണം

●ചെരുപ്പുകൾ ഉപയോഗിക്കരുത്. ഷൂ നിർബന്ധം

●ചൂടിൽ നിന്ന് സംരക്ഷണം നേടാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delivery boysEmarat beats
News Summary - Delivery boys need to know the rules of the road
Next Story