Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിച്ചാൽ 5000 ദിർഹം പിഴയും തടവും

text_fields
bookmark_border
കുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിച്ചാൽ 5000 ദിർഹം പിഴയും തടവും
cancel

ദുബൈ: കുട്ടികളെ കൃത്യസമയത്ത്​ സ്​കൂളിൽ ചേർത്തില്ലെങ്കിൽ 5000 ദിർഹം പിഴയും തടവും ശിക്ഷ നൽകുമെന്ന്​ യു.എ.ഇ പബ്ലിക്​ പ്രോസിക്യൂഷൻ. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന്​ അവകാശമുണ്ട്​. നിലവിലെ നിയമങ്ങൾക്ക്​ അനുസൃതമായി എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം നൽകും. കുട്ടികളെ പരിപാലിക്കാൻ ചുമതലയുള്ളവർ അത്​ നിർവഹിക്കാത്തത്​ കുറ്റകരമാണ്​. നിശ്ചിത സമയത്ത്​ വിദ്യാഭ്യാസ സ്​ഥാപനത്തിൽ ചേർക്കാത്തതും അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുന്നതും കുറ്റകരമാണെന്നും കോടതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - Denial of education to children carries a fine of Dh5,000 and imprisonment
Next Story