ഇസ്ലാമികകാര്യ വകുപ്പ് സായിദ് മാനുഷികദിനം ആചരിച്ചു
text_fieldsഇസ്ലാമികകാര്യ, എൻഡോവ്മെന്റ് വകുപ്പ് അബൂദബി ശൈഖ് സായിദ് മോസ്ക് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സായിദ് മാനുഷിക ദിനാചരണ ചടങ്ങ്
അബൂദബി: ഇസ്ലാമികകാര്യ, എൻഡോവ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ സായിദ് മാനുഷികദിനം ആചരിച്ചു.
അബൂദബി ശൈഖ് സായിദ് മോസ്ക് സെന്ററുമായി സംഘടിപ്പിച്ച ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ് യാൻ ബിൻ മുബാറക് ആൽ നഹ് യാൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്റൂയി, ഇസ്ലാമികകാര്യ വകുപ്പ് ചെയർമാൻ ഉമർ ഹബ്തൂർ അൽ ദാരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇ പ്രസിഡന്റിന്റെ അതിഥികളായി എത്തിയ പണ്ഡിതന്മാർ പ്രമുഖർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.