Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ ആ​ലു​ക്കാ​സി​ൽ...

ജോ​യ്​ ആ​ലു​ക്കാ​സി​ൽ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി ഫെ​സ്റ്റ്​

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സി​ൽ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി ഫെ​സ്റ്റ്​
cancel

ദു​ബൈ: ലോ​ക​ത്തെ പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ യു.​എ.​ഇ​യി​ൽ വേ​ന​ൽ​ക്കാ​ല ആ​ഘോ​ഷ​ങ്ങ​​ളോ​ട​നു​ബ​ന്ധി​ച്ച്​ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി ഫെ​സ്റ്റ്​ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ലെ ആ​ലു​ക്കാ​സി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ൽ​നി​ന്നും പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ 25 ശ​ത​മാ​നം വ​രെ ഓ​ഫ​ർ ല​ഭി​ക്കും. സെ​പ്​​റ്റം​ബ​ർ മൂ​ന്നു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ ക​ല​ക്ഷ​നു​ക​ളാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ് ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JoyAlukasDiamond Jewelery Festm
News Summary - Diamond Jewelery Fest at JoyAlukas
Next Story