Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഡ​യ​സ്പോ​റ...

‘ഡ​യ​സ്പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ ഡി​സം​ബ​ര്‍ അ​ഞ്ചി​ന്

text_fields
bookmark_border
summit
cancel
camera_alt

‘ഡ​യ​സ്പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ പ്ര​ചാ​ര​ണ-​പ്ര​ഖ്യാ​പ​ന ക​ണ്‍വെ​ന്‍ഷ​ന്‍ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്​ വ്യ​വ​സ്ഥ ഉ​ല​യാ​തെ പി​ടി​ച്ചു​നി​ര്‍ത്തു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹം വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പേ​രി​ല്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. ‘ഡ​യ​സ്പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’​യു​ടെ പ്ര​ഖ്യാ​പ​ന -പ്ര​ചാ​ര​ണ ക​ണ്‍വെ​ന്‍ഷ​ന്‍ അ​ബൂ​ദ​ബി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി​ക​ള്‍ ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും ന​ട്ടെ​ല്ലാ​ണ്.

ജീ​വി​തം തേ​ടി രാ​ജ്യം വി​ടു​ന്ന ഓ​രോ പ്ര​വാ​സി​യു​ടെ​യും അ​ക​ത്ത​ള​ങ്ങ​ളി​ല്‍ ജ​നി​ച്ച നാ​ടും ബ​ന്ധു​മി​ത്രാ​ദി​ക​ളും നി​റ​ഞ്ഞു നി​ല്‍ക്കു​ന്നു​ണ്ടാ​വും. വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ നാ​ട​ണ​യാ​നു​ള്ള അ​വ​രു​ടെ ആ​ഗ്ര​ഹ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​മാ​ണ് പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശം.

പ്ര​വാ​സി ആ​യ​തു​കൊ​ണ്ടു​മാ​ത്രം അ​ത് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​പോ​രാ​ട്ട​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​സ്പോ​റ സ​മ്മി​റ്റി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മു​ന​വ്വ​റ​ലി ത​ങ്ങ​ളും കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ന്‍സ​ന്‍റും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. പ്ര​വാ​സി വി​മാ​ന​യാ​ത്ര നി​ര​ക്ക്, പ്ര​വാ​സി വോ​ട്ട​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി ഡി​സം​ബ​ര്‍ അ​ഞ്ചി​ന്​ വൈ​കീ​ട്ട് ആ​റി​ന്​ ഡ​ല്‍ഹി കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മി​റ്റി​ല്‍ എം.​പി​മാ​രും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും.

അ​ബൂ​ദ​ബി -ഡ​ല്‍ഹി കെ.​എം.​സി.​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു.​എ.​ഇ​യി​ലെ 30ല​ധി​കം പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ്മി​റ്റ് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തേ ന​ട​ത്താ​നു​ദ്ദേ​ശി​ച്ചി​രു​ന്ന പ​രി​പാ​ടി വ​യ​നാ​ട് ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സം​ബ​റി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന പ്ര​ഖ്യാ​പ​ന പ്ര​ചാ​ര​ണ ക​ണ്‍വെ​ന്‍ഷ​നി​ല്‍ എം. ​വി​ന്‍സെ​ന്റ് എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​പി.​കെ അ​ബ്ദു​ല്ല, ഇ​ന്‍കാ​സ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബി. ​യേ​ശു​ശീ​ല​ന്‍, സ​ലീം ചി​റ​ക്ക​ല്‍, അ​ബൂ​ദ​ബി കെ.​എം.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച് യൂ​സു​ഫ്, സെ​ക്ര​ട്ട​റി ടി.​കെ സ​ലാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDiaspora Summit in Delhi
News Summary - Diaspora Summit in Delhi on December
Next Story