Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതുഷാർ കേസിൽ...

തുഷാർ കേസിൽ ഇടപെട്ടിട്ടില്ലെന്ന്​ എം.എ. യൂസുഫലി

text_fields
bookmark_border
Yusuf ali
cancel

അബൂദബി: തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ഏതെങ്കിലും രീതിയിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദ േശമില്ലെന്നും​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിലെ ഏക ബന്ധമെന്നും യൂസുഫലിയുടെ ഒാഫിസ്​ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

കേസ്​ ഇ​പ്പോൾ യു.എ.ഇയിലെ കോടതിയുടെ പരിഗണനയിലാണ്​. വളരെ ശക്തമായ നിയമസംവിധാനം നിലനിൽക്കുന്ന ഇവിടെ കേസുകളിൽ യാതൊരു വിധ ബാഹ്യ ഇടപെടലുകളും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും വാർത്താകുറിപ്പിൽ​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallygulf newsmalayalam newsMA Yusuff ali
News Summary - did not Intervene in thushar case says yousufali -gulf news
Next Story