Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2023 9:24 AM IST Updated On
date_range 16 Aug 2023 9:24 AM ISTഹൃദയാഘാതം;കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: കൊല്ലം ഉളിയകോവിൽ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മുല്ലശ്ശേരിയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ (46) ആണ് മരിച്ചത്. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറപ്പി വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആസിഫ. മക്കൾ: ആഷിക്, ആഷിന. മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച മക്കാനി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story