Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലി​റ്റി​ല്‍...

ലി​റ്റി​ല്‍ സ്‌​കോ​ള​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
little scholar
cancel
camera_alt

മീ​ഡി​യ​വ​ണും മ​ല​ര്‍വാ​ടി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച

ലി​റ്റി​ല്‍ സ്‌​കോ​ള​ര്‍ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ലെ പു​ര​സ്‌​കാ​ര

ജേ​താ​ക്ക​ൾ

ദു​ബൈ: മീ​ഡി​യ​വ​ണും മ​ല​ര്‍വാ​ടി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലി​റ്റി​ല്‍ സ്‌​കോ​ള​ര്‍ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ലെ യു.​എ.​ഇ​യി​ലെ വി​ജ​യി​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

28 വി​ദ്യാ​ര്‍ഥി​ക​ള്‍ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ചു. അ​ജ്മാ​നി​ലെ നോ​ര്‍ത്ത് ഗേ​റ്റ് ബ്രി​ട്ടീ​ഷ് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്‌​കാ​ര ദാ​നം. ഗോ​ള്‍ഡ് എ​ഫ്.​എം റേ​ഡി​യോ ന്യൂ​സ് എ​ഡി​റ്റ​ര്‍ ത​ന്‍സി ഹാ​ഷി​ര്‍, മീ​ഡി​യ​വ​ണ്‍ ജി.​സി.​സി എ​ഡി​റ്റോ​റി​യ​ല്‍ മേ​ധാ​വി എം.​സി.​എ. നാ​സ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ക​റ​സ്‌​പോ​ണ്ട​ന്‍റ്​ ഷി​നോ​ജ് കെ.​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു.

2024 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു യു.​എ.​ഇ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ലി​റ്റി​ല്‍ സ്‌​കോ​ള​ര്‍ വി​ജ്ഞാ​നോ​ത്സ​വം. ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളാ​ണ് വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Distributed Little Scholars award
Next Story