Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2024 3:28 AM GMT Updated On
date_range 10 Aug 2024 3:28 AM GMTകെട്ടിവലിച്ച് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ മറയ്ക്കരുത്
text_fieldsbookmark_border
അബൂദബി: റിക്കവറി വാഹനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ട്രാഫിക് നിയമപ്രകാരം 400 ദിർഹം വരെ പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ അറിയിച്ചു. തകരാറിലാകുന്ന വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുമ്പോൾ നമ്പർ പ്ലേറ്റ് മറക്കുന്നത് അബൂദബിയിൽ സ്ഥിരം കാഴ്ചയാണ്. ഇത്തരം വാഹനങ്ങളുടെ നമ്പറുകൾ മറയ്ക്കാൻ പാടില്ലെന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story