Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോക്യുമെൻററി പ്രകാശനം...

ഡോക്യുമെൻററി പ്രകാശനം ചെയ്തു

text_fields
bookmark_border
ഡോക്യുമെൻററി പ്രകാശനം ചെയ്തു
cancel
camera_alt????????? ???????? ???????????? ???????????? ?????? ??????? ?????? ????? ???? ?????????? ??????? ??????????? ???????? ??????????

അൽഐൻ: ഖുർആനിനേയും മുഹമ്മദ്‌ നബിയെയും അനുധാവനം ചെയ്യുന്ന യഥാർഥ വിശ്വാസിക്ക്‌ ഭീകരവാദിയോ തീവ്രവാദിയോ ആകാൻ സാധ്യമല്ലെന്നുംകാരുണ്യത്തി​​െൻറ മതമായ ഇസ്​ലാമിന്​ നേരെയുള്ള തീവ്രവാദ ആരോപണങ്ങൾക്ക്‌ പിന്നിൽ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ കച്ചവടക്കണ്ണ്​ മാത്രമാണെന്നും ഇന്ത്യൻ സോഷ്യൽ സ​െൻറർ ജനറൽ സെക്രട്ടറി ജിതേഷ്‌ പുരുഷോത്തമൻ അഭിപ്രായപ്പെട്ടു.

വിസ്ഡം ഗ്ലോബൽ ഇസ്​ലാമിക്​ മിഷൻ പുറത്തിറക്കിയ ‘ഭീകരവാദം മുഖംമൂടി അഴിക്കുന്നു’ ഡോക്യുമ​െൻററിയുടെ പ്രകാശനം അൽഐനിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സമാജം ജനറൽ സെക്രട്ടറി ശിവദാസൻ, സലാഹുദ്ദീൻ കാശിഫി, അബ്​ദുൽ ജബ്ബാർ, ശമീർ അഹ്മദ്‌, അബ്​ദുസ്സമദ്‌ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentary
News Summary - documentary
Next Story