Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. റാം ബു​ക്സാ​നി​:...

ഡോ. റാം ബു​ക്സാ​നി​: തീ​രാ​ന​ഷ്ടം- ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ

text_fields
bookmark_border
dr ram buxani
cancel

ദു​ബൈ: പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ. ​റാം ബു​ക്സാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ, ഇ​ന്ത്യ​ൻ ക്ല​ബ്​ ദു​ബൈ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു റാം ​ബു​ക്സാ​നിയെന്നും ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDr Ram Buxani
News Summary - Dr Ram Buxani- big loss - Indian Association Sharjah
Next Story