Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചി​ത്ര​ര​ച​ന മ​ത്സ​രം:...

ചി​ത്ര​ര​ച​ന മ​ത്സ​രം: ദാ​വൂ​ദ് അ​ഹ​മ്മ​ദി​ന് ഒ​ന്നാം സ്ഥാ​നം

text_fields
bookmark_border
ചി​ത്ര​ര​ച​ന മ​ത്സ​രം: ദാ​വൂ​ദ് അ​ഹ​മ്മ​ദി​ന് ഒ​ന്നാം സ്ഥാ​നം
cancel
camera_alt

എ​മി​റേ​റ്റ്സ് എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ ഗ്രൂ​പ് യു.​എ.​ഇ ത​ല​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ൽ​ഐ​ൻ ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി ദാ​വൂ​ദ് അ​ഹ​മ്മ​ദ്​

സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

ദു​ബൈ: എ​മി​റേ​റ്റ്സ് എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ ഗ്രൂ​പ് യു.​എ.​ഇ ത​ല​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം അ​ൽ​ഐ​ൻ ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി ദാ​വൂ​ദ് അ​ഹ​മ്മ​ദി​ന്.

മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി ര​ണ്ടി​ൽ 'പ്ര​കൃ​തി -അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ'​വി​ഷ​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. നാ​നൂ​റ്റ​മ്പ​തോ​ളം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1,44,680 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം മ​ത്സ​ര​വും ന​ട​ന്നി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​കെ.​എ. മ​നാ​ഫും ആ​ർ​ട്ട്‌ അ​ധ്യാ​പ​ക​ൻ ബി. ​ഗോ​കു​ല​കൃ​ഷ്ണ​നും സം​ബ​ന്ധി​ച്ചു. വി​ജ​യി​യെ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrawingCompetitionDawoodAhmed
News Summary - Drawing Competition: 1st place for Dawood Ahmed
Next Story