Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2021 8:14 AM IST Updated On
date_range 1 Oct 2021 8:14 AM ISTതുറന്നുവെച്ച വെള്ളം കുടിക്കുമ്പോൾ
text_fieldsbookmark_border
നേരത്തെ കുടിച്ച ഗ്ലാസിൽ അവശേഷിക്കുന്ന വെള്ളം പിന്നീട് കുടിക്കുമ്പോൾ വെള്ളത്തിന് രുചി വിത്യാസം തോന്നുന്നുണ്ടോ ? കാർബൺ ഡൈ ഓക്സൈഡ് മൂലമാണ് ഇത് സംഭവിക്കുന്നത്.
ഏകദേശം 12 മണിക്കൂർ നിങ്ങൾ ഗ്ലാസ് വെള്ളം മൂടി വയ്ക്കുമ്പോൾ വായുവിലെ കാർബൺ ഡൈ ഓക്സൈഡ് അതിൽ കലരാൻ തുടങ്ങും. ഇത് ജലത്തിന്റെ പിഎച്ച് അളവ് കുറയ്ക്കുകയും രുചി നൽകുകയും ചെയ്യുന്നു.
- കുടിക്കാൻ എടുക്കുന്ന വെള്ളം എപ്പോഴും മൂടി വെക്കുക.
- വെള്ളം കുടിക്കുമ്പോൾ കുപ്പിയിലേക്ക് വായ വയ്ക്കുന്നതൊഴിവാക്കുക, അല്ലെങ്കിൽ , മുഴുവൻ കുപ്പിയിലെ വെള്ളം ഒറ്റതവണ പൂർത്തിയാക്കുക.
- വെള്ളം കുടിക്കുന്ന ഗ്ലാസ് ദിവസം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
- അടച്ചുവെച്ച വെള്ളം 12 മണിക്കൂർ വരെ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ദോഷവും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story