Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരിക്കെതിരെ 'ഡ്രൈവ്...

ലഹരിക്കെതിരെ 'ഡ്രൈവ് എവെ ഡ്രഗ്സ്'

text_fields
bookmark_border
ലഹരിക്കെതിരെ ഡ്രൈവ് എവെ ഡ്രഗ്സ്
cancel
camera_alt

സ​ദ്ഭാ​വ​ന ഗ്ലോ​ബ​ൽ ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച

ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ

ദു​ബൈ: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​വാ​സി​ര​ക്ഷി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 'ഡ്രൈ​വ് എ​വെ ഡ്ര​ഗ്സ്' കാ​മ്പ​യി​ൻ. സ​ദ്ഭാ​വ​ന ഗ്ലോ​ബ​ൽ ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി.

സ​ദ്ഭാ​വ​ന ചെ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ ന​മ്പ്യാ​ർ, മൊ​യ്തു കു​റ്റ്യാ​ടി, പ​വി​ത്ര​ൻ ബാ​ല​ൻ, ബി​ജു ഖാ​ദ​ർ, റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignUAEDrive away drugs
News Summary - 'Drive away drugs' campaign.
Next Story