Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.ആർ.ഒ ഓണാഘോഷം ...

ഡി.ആർ.ഒ ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഡി.ആർ.ഒ ഓണാഘോഷം    സംഘടിപ്പിച്ചു
cancel
camera_alt

ഡി.​ആ​ർ.​ഒ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ഡി.​ആ​ർ.​ഒ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഖി​സൈ​സി​ലെ കാ​പി​റ്റ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

മു​ഴു​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ക​മ്പ​വ​ലി, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി വി​വി​ധ ക​ളി​ക​ൾ, ഗാ​നാ​ലാ​പ​നം, സം​ഘ​ഗാ​നം, കു​ട്ടി​ക​ളു​ടെ നൃ​ത്താ​വ​ത​ര​ണം എ​ന്നി​വ അ​ര​ങ്ങേ​റി. വി​വി​ധ പ്ര​ദേ​ശ​ത്തു​കാ​രാ​യ നൂ​റു​ക​ണ​ക്കി​ന്​ ഡി.​ആ​ർ.​ഒ താ​മ​സ​ക്കാ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ര​ക്​ ചാ​യ്​ മ്യൂ​സി​ക്​ ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ ചെ​ണ്ട​മേ​ളം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 32 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

മി​ക​ച്ച​രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച ദ​മ്പ​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മ​ത്സ​രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ൽ വി​ഷി, നി​ഷി ദ​മ്പ​തി​ക​ൾ വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationonamconductedD.R.O
News Summary - D.R.O conducted onam celebration
Next Story