Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈയിൽ...

ദു​ബൈയിൽ മയക്കുമരുന്ന്​ കടത്തിയയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. യൂ​റോ​പ്യ​ൻ രാ​ജ്യ​ത്ത് നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ്​ ദു​ബൈ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 292 മ​യ​ക്കു​മ​രു​ന്ന്​ കു​ളി​ക​ൾ, അ​ഞ്ച്​ സ്റ്റാ​മ്പ്, 13.84 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്, 7.38 ഗ്രാം ​കൊ​ക്കെ​യ്ൻ, 274.59 ഗ്രാം ​ക്രി​സ്റ്റ​ൽ മെ​റ്റാ​ഫെ​ത്താ​മി​ൻ എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsUAE News
News Summary - Drug smuggler arrested in Dubai
Next Story