Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ...

ദുബൈ വിമാനത്താവളത്തിനടുത്ത്​ റോഡു പണി;  യാത്രക്കാർ നേരത്തേ ഇറങ്ങണം

text_fields
bookmark_border
ദുബൈ വിമാനത്താവളത്തിനടുത്ത്​ റോഡു പണി;  യാത്രക്കാർ നേരത്തേ ഇറങ്ങണം
cancel

ദ​ുബൈ: ചൊവ്വാഴ്​ച വൈകീട്ട്​ മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡു പണി നടക്കുന്നതിനാലാണിത്​. വിമാനത്താവള റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മറാക്കേഷ്​ സ്​​ട്രീറ്റ്​ ജങ്​ഷനിൽ തടസം നേരി​േട്ടക്കാമെന്ന്​ ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. ഇൗ വഴി പിന്നിട്ട്​ വിമാനത്താവളത്തിലേക്ക്​ എത്തുന്നതിന്​ കൂടുതൽ സമയം എടുക്കുമെന്നതിനാലാണ്​ ഇൗ മുൻകരുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airport
News Summary - dubai airports
Next Story