Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കോ​ട​തി​ അ​ൽ...

ദു​ബൈ കോ​ട​തി​ അ​ൽ ബ​ർ​ഷാ മാ​ൾ ബ്രാ​ഞ്ച്​ 30ന്​ ​അ​ട​ക്കും

text_fields
bookmark_border
court
cancel

ദു​ബൈ: അ​ൽ ബ​ർ​ഷാ മാ​ളി​ലെ ദു​ബൈ കോ​ട​തി ബ്രാ​ഞ്ച്​ ഈ ​മാ​സം 30 മു​ത​ൽ അ​ട​ച്ചി​ടും. ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്ന നോ​ട്ട​റി സ​ർ​വി​സു​ക​ൾ ദു​ബൈ കോ​ട​തി വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പേ​ഴ്​​സ​ന​ൽ യൂ​സ​ർ നെ​യിം ഉ​പ​യോ​ഗി​ച്ച്​ സേ​വ​ന​ങ്ങ​ൾ നേ​ടാ​മെ​ന്ന്​ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ കോ​ട​തി അ​റി​യി​ച്ചു. കൂ​ടാ​തെ സ്വ​കാ​ര്യ നോ​ട്ട​റി ഓ​ഫി​സു​ക​ൾ, ഗ​വ​ൺ​മെ​ന്‍റ്​ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ൾ (അ​ദീ​ദ്), അ​ൽ ബ​ർ​ഷ ട്രാ​ഫി​ക്​ സെ​ന്‍റ​റു​ക​ൾ, വാ​ഫി മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ ​ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Court Al Barsha Mall branch to close on 30
Next Story