Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഡേ​റ്റ്​​സ്​...

ദു​ബൈ ഡേ​റ്റ്​​സ്​ ഫെ​സ്റ്റി​വ​ൽ 27 മു​ത​ൽ

text_fields
bookmark_border
dates festival
cancel

ദു​ബൈ: ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഹെ​റി​റ്റേ​ജ്​ സെ​ന്‍റ​ർ പ്ര​ഥ​മ ‘ദു​ബൈ ഈ​ത്ത​പ്പ​ഴം’ ഫെ​സ്റ്റി​വ​ൽ ഈ ​മാ​സം 27 മു​ത​ൽ ആ​ഗ​സ്റ്റ്​ മൂ​ന്നു​വ​രെ ദു​ബൈ അ​ൽ​ഐ​ൻ റോ​ഡി​ലെ അ​ൽ റി​മാ​ൽ ഹാ​ളി​ൽ ന​ട​ക്കും.

ഫെ​സ്റ്റി​വ​ലി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഹെ​റി​റ്റേ​ജ്​ സെ​ന്‍റ​ർ അ​റി​യി​ച്ചു. ഇ​മാ​റാ​ത്തി​ക​ളാ​യ ഈ​ത്ത​പ്പ​ഴ ക​ർ​ഷ​​ക​രെ​യും വി​വി​ധ​യി​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളെ​യും മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDubai Dates Festival
News Summary - Dubai Dates Festival from 27
Next Story