Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2020 3:20 PM IST Updated On
date_range 31 Jan 2020 3:20 PM ISTതലശ്ശേരി സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബുദാബി: അബൂദബി ഹെൽത് പ്ലസ് മെഡിക്കൽ സർവീസസിൽ ഉദ്യോഗസ്ഥനായിരുന്ന തലശ്ശേരി മെഹ്റാസിൽ നിസാർ തച്ചറാക്കൽ നിര്യാതനായി. കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. എം.പി. അഹ്മദ് കുഞ്ഞിയുടെയും സുഹ്റയുടെയും മകനാണ്.
ഭാര്യ: സജ്ന.മക്കൾ: ഹിബ, സമ, സുഹാദ്. സഹോദരങ്ങൾ: ഹമീദ്, മുനീർ, ഇഖ്ബാൽ, നജീബ് (എല്ലാവരും യു.എ.ഇ), സൈബു, നജ്മ, ഖൈറു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story