Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ചലചി​ത്രോത്സവം...

ദുബൈ ചലചി​ത്രോത്സവം കൊടിയിറങ്ങി; കാമറ, ഷാർപ്പ്​ ടൂൾസ്​ മികച്ച ചിത്രങ്ങൾ

text_fields
bookmark_border
Dubai Inter national film festival
cancel
camera_alt???? ????????????? ??????? ?????? ?????? ?????? ??????????? ?????????? ???????? ?????? ???????? ?????? ????? ?? ????? ????? ????? ??? ????????? ??? ??????? ?? ????????? ??????? ???????????????
ദുബൈ: വെള്ളിത്തിരയിൽ ചലചിത്ര വസന്തം തീർത്ത്​ ദുബൈ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലി​​െൻറ 14ാം അധ്യായം സമാപിച്ചു. സിനിമയുടെ ശക്​തിയും പുതുതലമുറയുടെ പ്രതിഭയും അറബ്​ മേഖലയുടെ കലാഭിലാഷങ്ങളും പ്രകടമാക്കിയ മേളക്ക്​ ലോകപ്രശസ്​ത ചലചിത്ര പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും തിളക്കമേറി. സമാപന ചടങ്ങിൽ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മുഹ്​ർ അവാർഡുകൾ സമ്മാനിച്ചു. കാമറ എന്ന ചിത്രം അബ്​ദുല്ല അൽ ജുനൈബിക്ക്​ മികച്ച സംവിധായകനുള്ള പുരസ്​കാരം നേടിക്കൊടുത്തു. ഫീച്ചർ വിഭാഗത്തിൽ ഷാർപ്പ്​ ടൂൾസ്​ സംവിധാനം ചെയ്​ത നുജൂം അൽ ഘാനിം പുരസ്​കാരം നേടി. മുഹ്​ർ ഷോർട്ട്​  പുരസ്​കാരങ്ങൾ ഹനാ അൽഷത്തീരിയും യാസിർ അൽ നിയാദിയും നേടി. സിറിൽ ആരിസിനാണ്​ പ്രത്യേക ജ്യുറി പുരസ്​കാരം 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai international film festivalgulf newsmalayalam news
News Summary - Dubai International film festival
Next Story