Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ മണ്ഡലം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ മണ്ഡലം ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മൊ​യ്തു മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി, യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ഷി​ക്​ മു​ക്ക​ണ്ണി, അ​യാ​സ് താ​യ​ത്ത്, അ​ർ​ഷി​ൽ ആ​യി​ക്ക​ര, ടി.​സി. നാ​സ​ർ, ഷാ​ഫി ക​സാ​ന​ക്കോ​ട്ട, നി​ഹ്‌​മ​ത്തു​ല്ല അ​റ​ക്ക​ൽ, റി​സാ​ൽ മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ണ്ണൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​വാ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​ഞ്ചു പേ​രെ ഭാ​ര​വാ​ഹി​ക​ളാ​യി ഐ​ക​ക​േ​ണ്ഠ്യ​ന തി​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി അ​യാ​സ് താ​യ​ത്തി​നെ​യും ടി.​സി.

നാ​സ​റി​നെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ഷാ​ഫി ക​സാ​ന​ക്കോ​ട്ട, റി​സാ​ൽ മ​ഠ​ത്തി​ൽ, ബ​ഷീ​ർ കൂം​ബ​യി​ൽ എ​ന്നി​വ​രെ​യു​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. മ​ണ്ഡ​ലം​ത​ല വെ​ൽ​ഫെ​യ​ർ ഉ​ദ്‌​ഘാ​ട​നം ആ​ഷി​ക് മു​ക്ക​ണ്ണി​ക്ക്‌ ന​ൽ​കി അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സാ​രി പ​യ്യാ​മ്പ​ലം സ്വാ​ഗ​ത​വും ശ​ഹീ​ബ് സ്വാ​ലി​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai KMCCKannur Constituency
News Summary - Dubai KMCC Kannur Constituency Convention
Next Story