Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാനത്തിന്​ പ്രശംസ...

രക്തദാനത്തിന്​ പ്രശംസ പത്രം നേടി

text_fields
bookmark_border
blood donation
cancel

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി കൈ​ൻ​ഡ്ന​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ബ്ല​ഡ് ആ​ൻ​ഡ് പ്ലേ​റ്റ്ല​റ്റ് ദാ​ന​ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്​ ദു​ബൈ അ​ധി​കൃ​ത​രു​ടെ പ്ര​ശം​സ പ​ത്രം. ദു​ബൈ ബ്ല​ഡ് ഡോ​ക്യു​നെ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കാ​മ്പ​യി​ൻ സൂ​പ്പ​ർ​വൈ​സ​ർ അ​ൻ​വ​ർ പ്ര​ശം​സ​പ​ത്രം കൈ​മാ​റി. ദു​ബൈ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ജി​ല്ല ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്‌​സ​ൽ മെ​ട്ട​മ്മ​ൽ, ദു​ബൈ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​ൻ​വ​ർ കൈ​ൻ​ഡ്ന​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീം ​പ്ര​തി​നി​ധി ശി​ഹാ​ബ് തെ​രു​വ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി പ്ര​സി​ഡ​ന്റും സ​ലാം ക​ന്യ​പ്പാ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഹ​നീ​ഫ് ടി.​ആ​ർ ട്ര​ഷ​റ​റും അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യും മ​ഹ്മൂ​ദ് ഹാ​ജി പൈ​വ​ളി​ഗെ, സി.​എ​ച്ച്​ നൂ​റു​ദ്ദീ​ൻ, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്ക​യ്, റാ​ഫി പ​ള്ളി​പ്പു​റം, ഇ.​ബി അ​ഹ്മ​ദ്, സ​ലിം ചേ​ര​ങ്കൈ, യൂ​സു​ഫ് മു​ക്കൂ​ട്, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, സ​ലാം ത​ട്ടാ​ഞ്ചേ​രി, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ മു​ഹ്സി​ൻ ത​ള​ങ്ക​ര, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, അ​ഷ്‌​റ​ഫ് പാ​വൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ക്യാ​മ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKMCC KasargodKindness Blood Donation team
News Summary - Dubai KMCC Kasargod District Committee - Kindness Blood Donation - Blood and Platelet Donation Camp
Next Story