Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ് ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ് ഉ​ദ്​​ഘാ​ട​നം
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം യാ​ഹൂ മോ​ൻ ഹാ​ജി നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ യാ​ഹൂ മോ​ൻ ഹാ​ജി നി​ർ​വ​ഹി​ച്ചു. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ല്ലാ മാ​സ​വും റ​മ​ദാ​നി​ലും പ്ര​ത്യേ​ക റി​ലീ​ഫും ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​യാ​ണ് മു​സാ​അ​ദ.

ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​ഈ​ൽ എ​റ​യ​സ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പാ​ബ്ര, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. അ​ഷ​റ​ഫ്, ട്ര​ഷ​റ​ർ അ​സീ​സ് വെ​ള്ളേ​രി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ ത​ല​കാ​പ്പ്, ടി.​പി. ഷെ​രീ​ഫ്, മു​സ്ത​ഫ കു​റ്റി​പ്പു​റം, ഇ​ർ​ഫാ​ദ് ത​ങ്ങ​ൾ, ജാ​ഫ​ർ പ​തി​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsramadan reliefKMCC Dubai
News Summary - Dubai KMCC Ramadan Relief Launch
Next Story