Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​നി​ത ത​ട​വു​കാ​രു​ടെ...

വ​നി​ത ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക്​ പു​തു​വ​സ്ത്രം ന​ൽ​കി ദു​ബൈ പൊ​ലീ​സ്​

text_fields
bookmark_border
dubai police
cancel
camera_alt

വ​നി​ത ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക്​ ദു​ബൈ പൊ​ലീ​സ്​ പെ​രു​ന്നാ​ൾ വ​സ്ത്രം വി​ത​ര​ണം ചെ​യ്യു​ന്നു

ദു​ബൈ: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ വ​നി​ത ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക്​ പു​തു വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത്​ ദു​ബൈ പൊ​ലീ​സ്. ‘നി​ങ്ങ​ൾ എ​ന്നെ സ​ന്തോ​ഷി​പ്പി​ച്ചു’ എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ പൊ​ലീ​സി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ വ​കു​പ്പ്​​ ജ​യി​ൽ വ​കു​പ്പു​മാ​യി കൈ​കോ​ർ​ത്താ​ണ്​ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ആ​ഘോ​ഷ വേ​ള​ക​ളി​ൽ വ​നി​ത ത​ട​വു​കാ​ർ​ക്ക്​ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്.

വ​നി​ത ജ​യി​ൽ ഡ​യ​റ​​ക്ട​ർ കേ​ണ​ൽ ജ​മീ​ല അ​ൽ സാ​ബി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ​ല​ഫ്​​റ്റ​ന​ന്‍റ്​ കേ​ണ​ൽ ഡോ. ​അ​ലി മു​ഹ​മ്മ​ദ്​ അ​ൽ മ​ത്​​റൂ​ഷി, മ​റ്റ്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വ​നി​ത ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​മാ​ണ്​​ ദു​ബൈ പൊ​ലീ​സി​ന്‍റെ മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ അ​ൽ സാ​ബി പ​റ​ഞ്ഞു. വ​നി​ത ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക്​ ഏ​റ്റ​വും പോ​സി​റ്റി​വാ​യ​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ ജ​യി​ൽ വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്. ഭ​ക്ഷ​ണം, വെ​ള്ളം, സ്ഥി​ര​മാ​യു​ള്ള വൈ​ദ്യ പ​രി​ശോ​ധ​ന, വാ​യി​ക്കാ​നും പ​ഠി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ അ​വ​ർ​ക്ക്​ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceWomen Prisoners
News Summary - Dubai Police gives new clothes to women prisoners' children
Next Story