Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.പി.എൽ നിശ്ചയിച്ച...

​െഎ.പി.എൽ നിശ്ചയിച്ച സമയത്തുതന്നെ നടക്കും –ബി.സി.സി.​െഎ

text_fields
bookmark_border
​െഎ.പി.എൽ നിശ്ചയിച്ച സമയത്തുതന്നെ നടക്കും –ബി.സി.സി.​െഎ
cancel
camera_alt

ദു​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ ഇ​ശാ​ന്ത്​ ശ​ർ​മ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന  ഡ​ൽ​ഹി കാ​പ്പി​റ്റ​ൽ​സ്​ താ​ര​ങ്ങ​ൾ 

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റ്​ നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ യു.​എ.​ഇ​യി​ൽ ന​ട​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​​ൺ​ട്രോ​ൾ ബോ​ർ​ഡ്​ ട്ര​ഷ​റ​ർ അ​രു​ൺ ധു​മ​ൽ പ​റ​ഞ്ഞു. ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഐ.​പി.​എ​ൽ മാ​​റ്റി​വെ​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം. യു.​എ.​ഇ​യി​ൽ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്.

കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ടീം ​അം​ഗ​ങ്ങ​ൾ നെ​ഗ​റ്റി​വാ​യി. അ​തി​നാ​ൽ​ത​ന്നെ, ടൂ​ർ​ണ​മെൻറ്​ മാ​റ്റി​വെ​ക്കു​മോ എ​ന്ന സം​ശ​യ​ത്തി​ന്​ അ​ടി​സ്​​ഥാ​ന​മി​ല്ല. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ്​ താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. ടൂ​ർ​ണ​മെൻറി​െൻറ ഷെ​ഡ്യൂ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഐ.​പി.​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ്​ പ​​ട്ടേ​ൽ യു.​എ.​ഇ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​ൽ നി​ന്ന്​ മി​ക​ച്ച സ​ഹാ​യ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്നും അ​രു​ൺ ധു​മ​ൽ പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 19നാ​ണ്​ ഐ.​പി.​എ​ൽ തു​ട​​ങ്ങു​ന്ന​ത്.

ടീ​മു​ക​ളെ​ല്ലാം എ​ത്തി​യെ​ങ്കി​ലും ഫി​ക്​​ച​ർ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത്​ കാ​യി​ക പ്രേ​മി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു. സാ​ധാ​ര​ണ ര​ണ്ടു​മാ​സം മു​േ​മ്പ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ ഷെ​ഡ്യു​ളു​ക​ൾ പ​ര​ക്കു​ന്നു​മു​ണ്ട്.


ഷെഡ്യൂൾ ഇന്ന്​ പ്രഖ്യാപിക്കും –ഗാംഗുലി

ദു​ബൈ: ഐ.​പി.​എ​ൽ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക്​ ഇ​ന്ന്​ പ​രി​ഹാ​ര​മാ​കും. ഷെ​ഡ്യൂ​ൾ വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി വ്യ​ക്​​ത​മാ​ക്കി​യ​താ​യി ടി.​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഷെ​ഡ്യൂ​ൾ വൈ​കി എ​ന്ന​ത്​ ശ​രി​യാ​ണ്. ഷെ​ഡ്യൂ​ളി​െൻറ അ​ന്തി​മ​രൂ​പ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ക്​​ച​ർ പു​റ​ത്തു​വി​ടു​ന്ന​തോ​ടെ ഏ​തൊ​ക്കെ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം എ​ന്ന്​ അ​റി​യാ​ൻ ക​ഴി​യും. അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വ ഒ​ഴി​വാ​ക്കി ദു​ബൈ​യി​ൽ മാ​ത്രം മ​ത്സ​രം ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ആ​ലോ​ചി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl
Next Story